പയ്യടിമീത്തൽ: പരേതനായ മാണിക്കോത്ത് പുരുഷോത്തമക്കുറുപ്പിന്റെ ഭാര്യ താഴേപ്പറപ്പള്ളി സരോജിനി അമ്മ (80) നിര്യാതയായി. മക്കൾ: മണി, മനോജ്, പരേതയായ ഗീത. മരുമക്കൾ: ശാന്ത, സുനിത. സഞ്ചയനം ഞായറാഴ്ച.