വടക്കാഞ്ചേരി: ഓട്ടുപാറ റഹ്മാനിയ ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് വർണ ഗ്രൂപ് ഓഫ് കമ്പനീസ് സ്ഥാപകനും ഞെളിയത്തൊടി അയമു ഹാജിയുടെ മകനുമായ എൻ.എ. അബ്ദുറഹ്മാൻ ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്മാൻ റഹ്മാൻ, ഫൈസൽ റഹ്മാൻ, മഖ്ബൂൽ റഹ്മാൻ. മരുമക്കൾ: റഹ്മത്ത് ബീവി ഉസ്മാൻ, സജിത ഫൈസൽ, ഷാഹിന മഖ്ബൂൽ.