പൊന്നാനി: പുല്ലോണത്ത് അത്താണി സ്വദേശി ഹബീബുല്ല (61) നിര്യാതനായി. ഭാര്യ: സഹീറ. മക്കൾ: ഷബീർ, ഫായിസ്, ഷഹന. മരുമക്കൾ: റൗഹീയ, മാഷിദ, ദിൽഷാൻ. പിതാവ്: പരേതനായ മൊയ്തീൻകുട്ടി. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, താഹിറ, ഖദീജ, അബ്ദുൽ ലത്തീഫ്, (നരിപ്പറമ്പ്), മറിയ, ഖലീൽ റഹ്മാൻ, പരേതരായ ശരീഫ്, അബ്ദുൽ സലാം.