ഓച്ചിറ: വയനകം അരുണോദയം വീട്ടിൽ കൃഷ്ണകുമാർ (73) നിര്യാതനായി. ഭാര്യ: ശ്രീശുഭ. മക്കൾ: അരുൺകൃഷ്ണകുമാർ, ഡോ. ഉദയ്കൃഷ്ണകുമാർ. മരുമക്കൾ: ആര്യ വിജയൻ, ഡോ. അഞ്ജന സുകുമാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.