മുടപുരം: ചൈത്രം വീട്ടിൽ എൻ. സുദേവൻ (74 ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സൂരജ്, സജ്ന, സൗമ്യ. മരുമക്കൾ: തുളസി, ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.