മാനന്തവാടി: ആറാട്ടുതറ കാരത്താങ്കൽ കെ.എം. തോമസ് (69) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബീന സന്തോഷ്, സെബാസ്റ്റ്യൻ,സനീഷ്. മരുമക്കൾ: ബീന ഷൈബി, ഡോളി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് സെന്റ് തോമസ് ചർച്ച് ആറാട്ട്തറ ഇടവകയിൽ.