ഇരിട്ടി: കിളിയന്തറയിലെ പരേതരായ കൂട്ടുമല തോമസ്-മറിയം ദമ്പതികളുടെ മകൻ അലക്സാണ്ടർ (തങ്കച്ചൻ -67) നിര്യാതനായി. ഭാര്യ: റോസമ്മ (എടൂർ തുരുത്തി പള്ളിയിൽ കുടുംബാംഗം). മക്കൾ: തോമസ് (സെന്റ് തോമസ് ഹൈസ്കൂൾ, മണിക്കടവ്), മാത്യു (നിർമലഗിരി കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ്). മരുമകൾ: ജീന തോമസ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് കിളിയന്തറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.