തൃശൂർ: പുല്ലേക്കാരൻ പരേതരായ ക്ലാരമ്മ-ജോൺ മാസ്റ്റർ ദമ്പതികളുടെ മകളും നെടുമ്പാക്കാരൻ പരേതനായ വിൻസെന്റിന്റെ ഭാര്യയുമായ സെലിൻ (61) നിര്യാതയായി. മകൾ: ജെസ്ലിൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പറപ്പൂക്കര സെന്റ് ജോൺസ് നെപുംസ്യാൻ ഫെറോന പള്ളി സെമിത്തേരിയിൽ.