മൂപ്പൈനാട്: പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അംഗവും ഇസ്ലാഹി പ്രവർത്തകനുമായിരുന്ന സി. മുഹമ്മദ് റിപ്പൺ (60) നിര്യാതനായി. യു.ഡി.എഫ് റിപ്പൺ ചെയർമാനും മസ്ജിദുൽ ഇഹ്സാൻ ഭാരവാഹിയും എം.സി.എഫ് ട്രസ്റ്റി മെംബറുമാണ്. പരേതരായ സി. സൂപ്പി, പാത്തുട്ടി എന്നിവരുടെ മകനാണ്. ഭാര്യ: സാജിത. മക്കൾ: അഫ്സൽ, ഹുദ, ത്വാഹ മുഹമ്മദ്. മരുമക്കൾ: സൗമർഖാൻ, മുഹ്സിന, നൂറ. സഹോദരങ്ങൾ: പരേതരായ ഹംസ, ആലി, ഫാത്വിമ അസൈനാർ.