എടക്കാട്: ആഡൂർ കപ്പണപ്പറമ്പത്ത് മുഹമ്മദ് ബഷീര്‍ (66) നിര്യാതനായി. എടക്കാട്ടെ പരേതനായ കക്കുന്നത്ത് (പയോത്ത്) കുഞ്ഞാമുവിന്റെയും കപ്പണപറമ്പത്ത് നഫീസയുടെയും മകനാണ്. ഭാര്യ: നഫീസ (തന്നട). മക്കള്‍: റഹ്മത്ത്, ഷംസീന, ഫൈറൂസ്. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, ഗഫൂർ ആഡൂർ (എഴുത്തുകാരൻ), ശറഫുദ്ദീൻ.