പുലാപ്പറ്റ: ഉമ്മനഴി പാച്ചറാനി വീട്ടിൽ കൃഷ്ണൻകുട്ടി (74) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സന്തോഷ്, ബിന്ദു, ധന്യ. മരുമക്കൾ: ഷാജു, അജീഷ്.