ചെറുവത്തൂർ: പിലിക്കോട് എരവിലെ ടി.വി. സുകുമാരന്റെ ഭാര്യ എ.കെ.വി. ഓമന (55) നിര്യാതയായി. കാസർകോട് പൊതുമരാമത്ത് ഓഫിസ് ജീവനക്കാരിയായിരുന്നു. മൈത്താണിയിലെ പരേതരായ കുഞ്ഞമ്പു-കാർത്യായനി ദമ്പതികളുടെ മകളാണ്. മക്കൾ: അമൃത, മൃദുല, ശ്രീഹരി. മരുമകൻ: രതീഷ് (തിരുവട്ടൂർ). സഹോദരങ്ങൾ: മാധവി, ഭരതൻ, വത്സല, ചന്ദ്രമതി, അജിത, പരേതനായ തമ്പാൻ.