വണ്ടാഴി: മാപ്പിളപ്പൊറ്റ വീട്ടിൽ കെ.യു. അഹമ്മദ് കുട്ടി (82) നിര്യാതനായി. ഭാര്യ: നാച്ചിയുമ്മ (പെട്ടമ്മ). മക്കൾ: ബഷീർ (അബൂദബി), നസീർ (ഖത്തർ), ജമീല, സുഹറക്കുട്ടി (അധ്യാപിക മോഡൽ സെൻട്രൽ സ്കൂൾ ആലത്തൂർ). മരുമക്കൾ: ഷറീന, ഷമീമ, അസീസ്, നസീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് വണ്ടാഴി പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.