കൂത്തുപറമ്പ്: റിട്ട. എ.എസ്.ഐ കിഴക്കേ കതിരൂർ ജനത വായനശാലക്കു സമീപം പത്മാലയത്തിൽ എം.കെ. വേണു (81) നിര്യാതനായി. ഭാര്യ: വിജയവല്ലി. മക്കൾ: സജിത, സവിത, സാജൻ, പരേതനായ മനോജ്. മരുമക്കൾ: ശശി, മുരളി, ഭാവന, റീന. സഹോദരങ്ങൾ: പ്രഭാകരൻ, തങ്കം, ജയലക്ഷ്മി, പരേതരായ ശിവൻ, സോമൻ, ബാബു.