എടക്കര: മൂത്തേടം മൂപ്പിനി പോൾ മാംസ് ഗ്രൂപ് ഉടമ വരക്കോട് കളപ്പറമ്പത്ത് പോൾ കെ. സെബാസ്റ്റ്യൻ (65) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: പോൾസി പോൾ, ഡേവിഡ് പോൾ, ഡോൺ പോൾ. സഹോദരങ്ങൾ: സാലൻ, മേഴ്സി, ലാലി, ജോളി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ