എടക്കര: മുണ്ടപ്പൊട്ടി മാളിയേക്കൽ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (കുഞ്ഞുമോൾ-72) നിര്യാതയായി. മക്കൾ: റോബർട്ട് തോമസ്, അലക്സ് തോമസ്. മരുമക്കൾ: ജിഷ റോബർട്ട്, ദിജിൽ അലക്സ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് പാലേമാട് സെൻറ് തോമസ് ചർച്ച് സെമിത്തേരിയിൽ.