തഴവ: കടത്തൂര്‍ മൂന്നുതറയില് പി. സുഗതൻ പിള്ള (59 റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സി.പി.ഐ തഴവ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ.എസ്.ഇ.ബി വർക്കേഴ്സ് ഫെഡറേഷൻ സ്റ്റേറ്റ് എക്സി. അംഗം, സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റി അംഗം, പി.ആർ. കർമ്മ ചന്ദ്രൻ ലൈബ്രറി പ്രസിഡന്റ്, തഴവ ഓറിയോൺ അക്കാഡമി സ്ഥാപകൻ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മനീഷ. മക്കള്‍: അമിഷ, അക്ഷര.