കൊല്ലം: ചിന്നക്കട ആലുംമൂട്ടിൽ വീട് മുഹമ്മദ് ഹനീഫ (88) നിര്യാതനായി. കൊല്ലം പാർവതി മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞുബീവി. മക്കൾ: ലാലി, നിഷി, മോളി. മരുമക്കൾ: ഷാജഹാൻ, ഷാജഹാൻ (ഗൾഫ്), എം.എസ്. സിദ്ദിഖ് (കോൺഗ്രസ് കൊല്ലം വെസ്റ്റ് മണ്ഡലം പ്രസിഡന്റ്).