വെഞ്ഞാറമൂട്: പാറക്കല്‍ ദേവാങ്കണത്തില്‍ സിജു (39) നിര്യാതനായി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ഭാര്യ. ആതിര. മകന്. ആദിദേവ്. സഞ്ചയനം ചൊവ്വാഴ്ച 8:30ന്.