പാലേരി: തട്ടാൻകണ്ടി കാർത്യായനി (80) നിര്യാതയായി. മക്കൾ: വേണു (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്. സൊസൈറ്റി), രമ, രാജീവൻ (സി.പി.എം പാലേരി ഈസ്റ്റ് ബ്രാഞ്ച് അംഗം). മരുമക്കൾ: അനില, അശോകൻ (ദേവർകോവിൽ), ചിത്ര. സഹോദരങ്ങൾ: ലക്ഷ്മി (ബാലുശ്ശേരി), ഗോപാലൻ (കടിയങ്ങാട്), ഓമന (കടിയങ്ങാട്), പരേതരായ രാഘവൻ, ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാലേരി തട്ടാൻകണ്ടി വീട്ടുവളപ്പിൽ.