വടകര: ചെമ്മരത്തൂർ മീങ്കണ്ടി മധുരിമയിൽ സജീന മൻസിലിൽ തെൻസിൽ (28) നിര്യാതനായി. പിതാവ്: യൂസുഫ്. മാതാവ്: സുബൈദ. ഭാര്യ: മുബഷിറ. സഹോദരി: തെസ്നി.