വളപട്ടണം: തങ്ങൾവയൽ ഹാരിസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കണ്ടേൻ മുഹമ്മദലിയുടെ മകൾ റുബീന കണ്ടേൻ (38) നിര്യാതയായി. മാതാവ്: റുഖിയ. ഭർത്താവ്: അഫ്സൽ. സഹോദരി: റുഖ്സാന