പാപ്പിനിശ്ശേരി: അരോളിയിലെ കോളിക്കൽ പ്രസന്നൻ (56-അവിട്ടം ഇലക്ട്രോണിക്സ് ആൻഡ് മൊബൈൽ സർവിസ്, അരോളി) നിര്യാതനായി. പിതാവ്: പരേതനായ എൻ.കെ. ശേഖരൻ നമ്പ്യാർ (റിട്ട. വില്ലേജ് ഓഫിസർ). മാതാവ്: പരേതയായ കോളിക്കൽ കമലാക്ഷിയമ്മ. ഭാര്യ: ശ്രീകല (പള്ളിക്കുന്ന്). മക്കൾ: വിഷ്ണുപ്രസാദ് (ലക്ഷ്വർ ഹോസ്പിറ്റൽ, എറണാകുളം), ശിവപ്രസാദ് (ബി. ടെക് വിദ്യാർഥി, എൽ.ബി.എസ് എൻജിനീയറിങ് കോളജ്, കാസർകോട്). സഹോദരങ്ങൾ: ശശിധരൻ (പാപ്പിനിശ്ശേരി), പ്രഭാകരൻ (ചെറുതാഴം), ചന്ദ്രൻ (തിരുവാതിര എന്റർപ്രൈസ്, അരോളി), ഹരീഷ്, സന്തോഷ് (ഏഴോം) സിന്ധു (അഴിക്കോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അരോളി സമുദായ ശ്മശാനത്തിൽ.