മുനീർ
കൂത്തുപറമ്പ്: കിണവക്കൽ വെള്ളപന്തൽ പി.പി. ഹൗസിൽ ടി.പി. മുനീർ (50) നിര്യാതനായി. പരേതനായ പിലാച്ചേരി അബൂബക്കറിന്റെയും പരേതയായ സൈനബയുടെയും മകനാണ്. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: റസ് വാൻ (അബൂദബി), റസീൻ (വിദ്യാർഥി). സഹോദരങ്ങൾ: റസാഖ് (അബൂദബി), ശരീഫ, റഹീന, സമീർ (സൗദി), നിസാർ (അബൂദബി).