വെള്ളറട: ആനപ്പാറ കെ.എല്‍ ഭവനില്‍ വി. കുമാരദാസ് (71) നിര്യാതനായി. ഭാര്യ: ബിലില്ലി. മക്കള്‍: ലിപിന്‍ (ഫയര്‍ഫോഴ്സ്), ലിതിന് (സഹകരണ വകുപ്പ്). മരുമക്കള്‍: നയന (ബാലരാമപുരം സര്‍വിസ് സഹകരണ ബാങ്ക്), നീമ.