പുതുപ്പരിയാരം: വെണ്ണക്കര വീട്ടിൽ സ്വയംപ്രഭ (72) നിര്യാതയായി. ഭർത്താവ്: സുബ്രഹ്മണ്യൻ (കോൺഗ്രസ്-എസ് ജില്ല കമ്മിറ്റി അംഗം). മക്കൾ: സുജില (അംഗൻവാടി ടീച്ചർ), സുലജ. മരുമക്കൾ: ഉദയൻ, ഗിരീഷ്.