പാലക്കാട്: നല്ലേപ്പിള്ളി പാറക്കാൽ മങ്കട ഹൗസിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ഇസ്ഹാഖ് (61) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സുൽഫിയ, ഷംനാസ്. മരുമകൾ: അനീഷ.