കാഞ്ഞങ്ങാട്: ഹോസ്ദുർഗ് തെരുവത്ത് എ.യു.പി സ്കൂൾ പ്യൂൺ ആയിരുന്ന നിട്ടടുക്കത്തെ എച്ച്. നാരായണൻ (76)നിര്യാതനായി. ഭാര്യ: നളിനി.
മക്കൾ: സജി (ബംഗളൂരു), സ്മിത (ദുബൈ). മരുമക്കൾ: ചന്ദ്രൻ (വെള്ളിക്കോത്ത്), ശ്രീജ. സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ എച്ച്. കുഞ്ഞമ്പു, പാട്ടി അമ്മ, മാണി അമ്മ.