ആയൂർ: നടുക്കുന്ന് പുത്തൻവിള വീട്ടിൽ സൂസമ്മ രാജൻ (55) നിര്യാതയായി. അമ്പലക്കര ഇളവൂർ പുത്തൻവിള കുടുംബാംഗം. ഭർത്താവ്: പരേതനായ രാജൻ. മകൾ: ജിൻസി രാജൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നീറായ്ക്കോട് സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.