പന്മന: പോരൂക്കര കാളീടയ്യത്ത് പുത്തൻവീട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ആസിയ ബീവി (90) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ സമദ്, മിസ്രിയ ബീവി, താഹ (റിട്ട.കെ.എം.എം.എൽ), ഉമൈ മുത്ത്, നസീമ ബീവി, റുക്കിയത്ത്. മരുമക്കൾ: പരേതനായ യൂസഫ് കുഞ്ഞ്, സാജിത, ഷാജഹാൻ, സുബൈർക്കുഞ്ഞ്.