കരീപ്ര: വാക്കനാട് തെക്കേടത്ത് വീട്ടിൽ കെ. രത്നമ്മ (64) നിര്യാതയായി. ഭർത്താവ്: കരുണാകരൻപിള്ള. മക്കൾ: രതീഷ് (കെ.ഐ.പി ആർ.ബി സർക്കിൾ, കൊട്ടാരക്കര), രജനി (സബ് രജിസ്ട്രാർ ഓഫിസ്, കിളികൊല്ലൂർ). മരുമക്കൾ: എസ്. ശ്രീജ (വാട്ടർ അതോറിട്ടി, വാളകം), എസ്. സുനിൽകുമാർ(സബ് രജിസ്ട്രാർ ഓഫിസ്, എഴുകോൺ). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.