നെടുമങ്ങാട്: കരകുളം കല്ലൻവിള മഞ്ജുഭവനിൽ (84) നിര്യാതനായി. ഭാര്യ: നിർമലാദേവി. മക്കൾ: എൻ. മഞ്ജുഷ, എൻ. രഞ്ജുഷ, എ. രതീഷ്. മരുമക്കൾ: കെ. വിനോദ് കുമാർ, പി.എസ്. ദർശന, പരേതനായ അനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.