നെടുമങ്ങാട്: ചന്തവിള വി.വി.കെ ഭവനിൽ റിട്ട. അധ്യാപിക കുമാരി ഉഷ (61) നിര്യാതയായി. ഭർത്താവ്: എൽ. വിക്രമൻ (റിട്ട. കെൽട്രോൺ). മകൻ: വിവേക്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.