വട്ടിയൂർക്കാവ്: പുളിക്കാവിള ചേമ്പ്രവീട്ടിൽ എ. ലളിത (62) നിര്യാതയായി. മക്കൾ: എസ്. അരുൺ, എസ്. അനൂപ്. മരുമകൾ: ഷീജ. പ്രാർത്ഥന തിങ്കളാഴ്ച വൈകീട്ട് നാലിന്.