പെരിന്തൽമണ്ണ: പാതായ്ക്കര മനക്കൽ പരേതനായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഭാര്യ ശ്രീദേവി അന്തർജനം (83) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, നാരായണൻ, സുരേഷ് (റിട്ട. അധ്യാപകൻ), പ്രദീപ് (എസ്.ബി.ഐ, പുലാമന്തോൾ). മരുമക്കൾ: ശൈലജ, സാവിത്രി, ശ്രീജ അർച്ചന (ഇരുവരും അധ്യാപികമാർ).