അരീക്കോട്: ചെമ്രക്കാട്ടൂർ പാറങ്ങോട് സ്വദേശി പരേതനായ പടിപ്പൻ അബു ഹാജിയുടെ ഭാര്യ കുറ്റിപ്പുളിയൻ ഫാത്തിമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, സ്വഫിയ്യ, സൈതലവി, സൈനബ, അബ്ദുസ്സലാം, അശ്റഫ് (സൗദി), അബ്ദു നാസിർ.