മഞ്ചേരി: തുറക്കൽ മിസിരി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന പാറപ്പുറത്ത് അക്കരമ്മൽ സൈതലവി കുരിക്കളുടെ മകൻ മുജീബുറഹ്മാൻ കുരിക്കൾ (47) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ശഹർബാനു. മകൾ: തഹാനി. മരുമകൻ: ഷബീർ (പൂക്കോട്ടൂർ).