നീലേശ്വരം: പുറത്തേക്കൈ മീത്തലെ വീട്ടിൽ അമ്മാറു (83) നിര്യാതയായി. ഭർത്താവ്: പരേതനായ മലപ്പിൽ ചിരുകണ്ഠൻ. മക്കൾ: തങ്കമണി, ചന്ദ്രൻ, പത്മിനി. മരുമക്കൾ: സൗമ്യ (തൈക്കടപ്പുറം). സഹോദരങ്ങൾ: ജാനകി, പരേതരായ ചിരുതകുഞ്ഞി, മാധവി, കൃഷ്ണൻ.