കണ്ണൂർ: മരക്കാർ കണ്ടിയിലെ സൈബൂസിൽ പള്ളി വളപ്പിൽ സൈബുന്നിസ (75) നിര്യാതയായി. ഭർത്താവ്: സിംഗപ്പൂരിൽ വ്യാപാരിയായിരുന്ന പരേതനായ ബട്ടക്കണ്ടി കോയക്കുഞ്ഞി. മക്കൾ: പള്ളിവളപ്പിൽ ഹാഷിം, മുഹമ്മദലി (ടർബോ), സാജിദ് (ബഹ്റൈൻ), സുലയ്യ, നൂർജഹാൻ, നാജിഹാൻ (ദുബൈ), അസർ ഷഹീർ (അബൂദബി).
മരുമക്കൾ: സി.എച്ച്. റഫീഖ്, ബിത്തിന്റെവിട നസീർ, ഷഫീഖ് കണ്ടത്തിൽ (ദുബൈ), അഷിദ, മൈമൂന, റംസീന, ഷാന.