മയ്യിൽ: ചേലേരിയിലെ പുതിയിടവൻ പുതിയവീട്ടിൽ ബാലകൃഷ്ണൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: ഗോമതി.
മക്കൾ: സുജിത്, അജിത്. മരുമക്കൾ: ഗീത, കവിത.
സഹോദരങ്ങൾ: പരേതരായ കുഞ്ഞനന്തൻ നമ്പ്യാർ, ജാനകിയമ്മ, നാരായണിയമ്മ.