കണ്ണൂർ സിറ്റി: പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ അണ്ടത്തോട് ഉരുവച്ചാലിൽ നിബ്രാസ് ഹൗസിൽ വേലിക്കിലകത്ത് സുഹറാബി (77) നിര്യാതയായി.
മക്കൾ: നൗഷാദ്, തൻവീർ, മുംതാസ്, തൻസീല. മരുമക്കൾ: നിയാസ് (ആർ.എം.എസ്), തസ്നീമ, രാഷ്ന, പരേതനായ റാസിഖ് (കടലായി).
സഹോദരങ്ങൾ: മജീദ്, ജമാൽ, നൂർജാഹാൻ, പരേതരായ സഫിയ, അസ്മാബി, കുഞ്ഞിബി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.