പുളിയക്കോട്: ആക്കപ്പറമ്പ് കോതേരി പറശ്ശേരി മമ്മൂട്ടി മുസ്ലിയാരുടെ മകൻ സൈതലവി ഹാജി (64) നിര്യാതനായി. മക്കൾ: നസീറ, നജീബ് നാസർ, നജ്മത്ത്, നിസാമുദ്ദീൻ, നസീബ, നൗഫൽ, നൗഷിദ.
മരുമക്കൾ: അഷ്റഫ് പുൽപറ്റ, ബാവ പാലോട്ടിൽ, കുഞ്ഞിമുഹമ്മദ് പൂക്കളത്തൂർ, മുഹമ്മദ് ഷാഫി ഫൈസി മൊറയൂർ, ജംഷീല പുത്തലം, സുഹൈറ തിരുവാലി.