മധുർ: ചേനക്കോട് പരേതനായ അപ്പായ മണിയാണിയുടെ ഭാര്യ ബെൽത്തമ്മ (80) നിര്യാതയായി. മക്കൾ: സി.എച്ച്. കൃഷ്ണ (റിട്ട. ഡ്രൈവർ കെ.എസ്.ആർ.ടി.സി), സരോജിനി, രാധാകൃഷ്ണ, ശ്യാമള, മാധവ, പുഷ്പ: മരുമക്കൾ: കുസുമ, കൃഷ്ണ ചെർക്കള, ദാമോദരൻ, സുജാത, സത്യൻ.