ഇരിട്ടി: നേരംപോക്ക് പ്രഗതി കോളജിന് സമീപം കാലുകുന്ന് പറമ്പ് കൃഷ്ണൻ (85) നിര്യാതനായി. ഇരിട്ടി ടൗണിലെ പഴയകാല തയ്യൽ തൊഴിലാളിയാണ്. ഭാര്യ: പരേതയായ ദേവകി. മക്കൾ: പുഷ്പ (സപ്ലൈകോ സൂപ്പർ മാർക്കറ്റ്, ഇരിട്ടി), മനോജ് (കാർപന്റർ), രജനി, രജിത. മരുമക്കൾ: ജയരാജൻ, ശ്രീജിത്ത്.