ഉളിക്കൽ: കേയാപ്പറമ്പിലെ പരേതനായ കൊല്ലപ്പളളിൽ ജോസഫിന്റെ ഭാര്യ മറിയമ്മ (92) നിര്യാതയായി. മക്കൾ: ജോസ്, ലാലമ്മ, ഗ്രേസി, ജോർജ് (വിമുക്ത ഭടൻ), ഫാ. കുര്യൻ (യു.എസ്.എ), റോയി. മരുമക്കൾ: മേരിക്കുട്ടി, ലില്ലി, ലിസി, പരേതരായ കുര്യൻ, പോൾ. സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.