പയ്യന്നൂർ: വെള്ളൂർ കിഴക്കുമ്പാടെ തെക്കാണ്ടത്തിൽ പാറു (85) നിര്യാതയായി. മകൾ: സുജാത (കീഴാറ്റൂർ). മരുമകൻ: ടി. മോഹനൻ. സഹോദരങ്ങൾ: നാരായണി, പരേതരായ കൃഷ്ണൻ, ശേഖരൻ, മാധവൻ, തമ്പായി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.