ഓച്ചിറ: ആലുംപീടിക സുനിൽ ഭവനത്തിൽ പൊന്നമ്മ (70) നിര്യാതയായി. മക്കൾ: ലത, അജിത. മരുമക്കൾ: രാജു, അരവിന്ദാക്ഷൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.