കൊല്ലം: പള്ളിമുക്ക് എം.എസ് മൻസിൽ കാട്ടുവേലിൽ കെ.ടി.എൻ നഗർ -162ൽ എസ്. ഷാജഹാൻ (71 -പാചകം) നിര്യാതനായി. ഭാര്യ: സുബൈദ ബീവി മക്കൾ: സജീവ്, ഷജില, ഷൈല. മരുമക്കൾ: ഫൗസിയ, അൻസർ, ഷെമീർ.