കരുനാഗപ്പള്ളി: മരുതൂർകുളങ്ങര കടത്തൂർ വീട്ടിൽ ഐഷാകുഞ്ഞ് (92 ) നിര്യാതയായി. ഭർത്താവ്: പരേതനായ നൂർ മുഹമ്മദ്. മക്കൾ: അബ്ദുൽ സമദ് (റിട്ട. കെ.എം.എം.എൽ), ആബിദ ബീവി, ഹൈറുനിസ. മരുമക്കൾ: ജമീല ബീവി, ഇസ്മായിൽ കുഞ്ഞ്, മുഹമ്മദ് സാലിഹ്.