മുഖത്തല: പാങ്കോണം ജഗദ വിലാസത്തിൽ (തുണ്ടിൽ വീട്)ശിവരാമപിള്ള (85 -റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: സന്തോഷ് കുമാർ, സരിത, സജിത. മരുമക്കൾ: വീണാരാജ്, രാജൻ, പ്രമോദ് കുമാർ.